കുഞ്ഞികൃഷ്ണന്‍

മാങ്ങാട്: സി.പി.എം വെടിക്കുന്ന് മുന്‍ ബ്രാഞ്ച് സെക്രട്ടറി വെടിക്കുന്നിലെ വി. കുഞ്ഞികൃഷ്ണന്‍ (കിട്ടന്‍-48) അന്തരിച്ചു. ഫുട്‌ബോള്‍ താരവും വെടിക്കുന്ന് ബ്രദേര്‍സ് ക്ലബിന്റെ മുന്‍ പ്രസിഡണ്ടുമായിരുന്നു. ഭാര്യ: പ്രിയ. മക്കള്‍: അതുല്‍, അശ്വന്‍ (ഇരുവരും വിദ്യാര്‍ഥികള്‍ ബാര ജി.എച്ച്.എസ്). രോഹണിയുടെയും പരേതനായ ബാലകൃഷ്ണന്റയും മകനാണ്. സഹോദരങ്ങള്‍: അനിത, തിലക് രാജന്‍, താര.

Related Articles
Next Story
Share it