കുഞ്ഞിക്കണ്ണന്‍ നായര്‍

പനയാല്‍: കളിങ്ങോത്ത് കെട്ടിന്റുള്ളില്‍ അടുക്കാടുക്കം കുഞ്ഞിക്കണ്ണന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: എം. മാലതി. മക്കള്‍: കെ. അഭിലാഷ് (സിവില്‍ പൊലീസ് ഓഫീസര്‍, മേല്‍പറമ്പ്), ബീന (അംഗന്‍വാടി വര്‍ക്കര്‍), കെ. അനൂപ്. മരുമക്കള്‍: ധന്യ (അധ്യാപിക, കോളിയടുക്കം), പ്രഭാകരന്‍ (ഗള്‍ഫ്), കെ പ്രീതി. സഹോദരങ്ങള്‍: തമ്പായിയമ്മ (പനയാല്‍), ജാനകിയമ്മ (പനയാല്‍), രാഘവന്‍ നായര്‍ (പനയാല്‍), പത്മിനി (കാടകം, അടുക്കതൊട്ടി), പാര്‍വ്വതി (പനയാല്‍).

Related Articles
Next Story
Share it