ടി. കുഞ്ഞിക്കണ്ണന്‍

മുന്നാട്: പള്ളത്തിങ്കാല്‍ ജയപുരത്തെ ചിറക്കാല്‍ ടി. കുഞ്ഞിക്കണ്ണന്‍ (68) അന്തരിച്ചു. ടി. ജാനകിയാണ് ഭാര്യ. മക്കള്‍: ടി. അനിതകുമാരി, ടി. അനില്‍കുമാര്‍, അഭിലാഷ് (ഇരുവരും ഗള്‍ഫ്), പരേതനായ അശോകന്‍. മരുമക്കള്‍: വിനോദ്, ചിത്ര, സുജിത. സഹോദരങ്ങള്‍: ടി.അപ്പ, ടി.രാമകൃഷ്ണന്‍, കാര്‍ത്യായനി, പുരുഷു, ജനാര്‍ദ്ദനന്‍, വെള്ളുങ്ങന്‍.

Related Articles
Next Story
Share it