കുഞ്ഞിക്കണ്ണന്‍

കാസര്‍കോട്: പഴയകാല കാര്‍ ഡ്രൈവര്‍ ഫോര്‍ട്ട് റോഡിലെ കുഞ്ഞിക്കണ്ണന്‍ (88) അന്തരിച്ചു. കാസര്‍കോട്ടെ സിംപ്‌കോ കമ്പനിയിലടക്കം ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. പരേതരായ ബീരന്റെയും കുഞ്ഞമ്മയുടേയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: ഉഷ, ആശ, ശോഭ, പുഷ്പലത, പ്രമോദ് (ദുബായ്). മരുമക്കള്‍: ഗംഗാധരന്‍, നവീന്‍, സതീഷ്, കിഷോര്‍, നിഷിദ. സഹോദരങ്ങള്‍: ജാനകി ടീച്ചര്‍, ലക്ഷ്മി, പരേതരായ രാമന്‍, നാരയണന്‍.

Related Articles
Next Story
Share it