കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍

ആലക്കോട്: കോടോപ്പള്ളി ശ്രീനിലയത്തില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ചിറ്റടി എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകനാണ്. ഭാര്യ: പരേതയായ എം. സരസ്വതിയമ്മ. മക്കള്‍: എം. രാജീവന്‍ നമ്പ്യാര്‍ (മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്), എം. കാഞ്ചന കുമാരി, എം. ശ്രീരഞ്ജിനി, എം. സുരേഷ് കുമാര്‍ (എസ്.ബി.ഐ.ഡെപ്യൂട്ടി മാനേജര്‍), എം. രാജേന്ദ്രന്‍, എം. ശ്രീജ. മരുമക്കള്‍: കെ. നിര്‍മ്മല (മുന്‍ അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല), കെ. രാമകൃഷ്ണന്‍, കെ. ലാലിനി, എം.പി. […]

ആലക്കോട്: കോടോപ്പള്ളി ശ്രീനിലയത്തില്‍ ഇ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍ (90) അന്തരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ഇദ്ദേഹം ചിറ്റടി എ.എല്‍.പി. സ്‌കൂള്‍ മുന്‍ പ്രഥമാധ്യാപകനാണ്. ഭാര്യ: പരേതയായ എം. സരസ്വതിയമ്മ. മക്കള്‍: എം. രാജീവന്‍ നമ്പ്യാര്‍ (മധൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്), എം. കാഞ്ചന കുമാരി, എം. ശ്രീരഞ്ജിനി, എം. സുരേഷ് കുമാര്‍ (എസ്.ബി.ഐ.ഡെപ്യൂട്ടി മാനേജര്‍), എം. രാജേന്ദ്രന്‍, എം. ശ്രീജ. മരുമക്കള്‍: കെ. നിര്‍മ്മല (മുന്‍ അധ്യാപിക, ടി.ഐ.എച്ച്.എസ്.എസ്. നായന്മാര്‍മൂല), കെ. രാമകൃഷ്ണന്‍, കെ. ലാലിനി, എം.പി. സുമിത്രന്‍, സജിനി, പരേതനായ ടി.വി. രവീന്ദ്രന്‍ നമ്പ്യാര്‍.

Related Articles
Next Story
Share it