കുഞ്ഞിക്കണ്ണന്‍

പൂച്ചക്കാട്: ചേറ്റുകുണ്ട് കടപ്പുറത്തെ ബി.കെ കുഞ്ഞിക്കണ്ണന്‍ (87) അന്തരിച്ചു. സി.പി.എം ആദ്യകാല പ്രവര്‍ത്തകനും അഭിവക്ത പൂച്ചക്കാട് ചേറ്റുകുണ്ട് ബ്രാഞ്ചംഗവുമായിരുന്നു. ഭാര്യ: മാധവി. മക്കള്‍: ബി.കെ സുധാകരന്‍ (ഇട്ടമ്മല്‍ ബ്രാഞ്ചംഗം), നാരായണന്‍, അനിത (സി.പി.എം ചേറ്റുകുണ്ട് ബ്രാഞ്ചംഗം), നാരായണി (ചേറ്റുകുണ്ട്), രമണി (ഇട്ടമ്മല്‍), പുഷ്പ (രാവണിശ്വേരം), സുമതി (കളനാട്). ബി.കെ രാജന്‍ (ഷാര്‍ജ). മരുമക്കള്‍: രാമകൃഷ്ണന്‍ (ചേറ്റുകുണ്ട്), നാരായണന്‍ (ഇട്ടമ്മല്‍), രാജന്‍ (കളനാട്). സുധാകരന്‍ (ചീമേനി), സുനി (രാവണിശ്വേരം), സാവിത്രി, ലത (പൊള്ളക്കട), കാവ്യ (ചന്തേര).

Related Articles
Next Story
Share it