പാറ്റേന്‍ കുഞ്ഞിക്കണ്ണന്‍

തച്ചങ്ങാട്: പഴയകാല നാടക നടന്‍ അരവത്തെ പാറ്റേന്‍ കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. സ്ത്രീ വേഷങ്ങളുടെ തന്‍മയത്വത്തോടെയുള്ള അഭിനയത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹം നിരവധി ആദരവുകള്‍ ഏറ്റുവാങ്ങിയിരുന്നു. ഭാര്യ: ജാനകി. മക്കള്‍: രവീന്ദ്രന്‍, സുധാരത്ന, മധുസൂദനന്‍, ശാലിനി. മരുമക്കള്‍: നാരായണന്‍ (കൊട്ടോടി), മധു (ചെറുവത്തൂര്‍), ഉഷ (ചെറുവത്തൂര്‍), അജിത (കല്യാട്ട്). സഹോദരങ്ങള്‍: കാവേരി, ചോയി, ഗോപാലന്‍, പരേതനായ നാരായണന്‍.

തച്ചങ്ങാട്: പഴയകാല നാടക നടന്‍ അരവത്തെ പാറ്റേന്‍ കുഞ്ഞിക്കണ്ണന്‍ (75) അന്തരിച്ചു. സ്ത്രീ വേഷങ്ങളുടെ തന്‍മയത്വത്തോടെയുള്ള അഭിനയത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്ന ഇദ്ദേഹം നിരവധി ആദരവുകള്‍ ഏറ്റുവാങ്ങിയിരുന്നു.
ഭാര്യ: ജാനകി. മക്കള്‍: രവീന്ദ്രന്‍, സുധാരത്ന, മധുസൂദനന്‍, ശാലിനി. മരുമക്കള്‍: നാരായണന്‍ (കൊട്ടോടി), മധു (ചെറുവത്തൂര്‍), ഉഷ (ചെറുവത്തൂര്‍), അജിത (കല്യാട്ട്). സഹോദരങ്ങള്‍: കാവേരി, ചോയി, ഗോപാലന്‍, പരേതനായ നാരായണന്‍.

Related Articles
Next Story
Share it