എ. കുഞ്ഞിക്കണ്ണന്‍

ഉദുമ: ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡണ്ട് കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ. കുഞ്ഞിക്കണ്ണന്‍ (ഉഷസ് രാംദാസ് നഗര്‍-74) ബംഗളൂരുവില്‍ അന്തരിച്ചു. റിയാദ് അല്‍ അസീസിയ പാണ്ട കമ്പനി സെക്രട്ടറിയായിരുന്നു. പരേതരായ അമ്പുവിന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: നിഷിത് കണ്ണന്‍, നവ്യ. മരുമക്കള്‍: വിനീത, സാവന്‍. സഹോദരങ്ങള്‍: എ.സി. ബാലകൃഷ്ണന്‍ ബംഗളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ബ്രസ്സെല്‍സ്), എ. ചന്ദ്രശേഖരന്‍, നീലേശ്വരം (റിട്ട. പ്രൊഫസര്‍ ഗവ. കോളേജ് കാസര്‍കോട്), എ.സി. ഗംഗാധരന്‍ […]

ഉദുമ: ശാലിയ സമുദായ മുന്‍ ജില്ല പ്രസിഡണ്ട് കീഴൂര്‍ തെരുവത്ത് കിഴക്കേ വീട്ടില്‍ എ. കുഞ്ഞിക്കണ്ണന്‍ (ഉഷസ് രാംദാസ് നഗര്‍-74) ബംഗളൂരുവില്‍ അന്തരിച്ചു. റിയാദ് അല്‍ അസീസിയ പാണ്ട കമ്പനി സെക്രട്ടറിയായിരുന്നു. പരേതരായ അമ്പുവിന്റെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: മാലതി. മക്കള്‍: നിഷിത് കണ്ണന്‍, നവ്യ. മരുമക്കള്‍: വിനീത, സാവന്‍. സഹോദരങ്ങള്‍: എ.സി. ബാലകൃഷ്ണന്‍ ബംഗളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്, ബ്രസ്സെല്‍സ്), എ. ചന്ദ്രശേഖരന്‍, നീലേശ്വരം (റിട്ട. പ്രൊഫസര്‍ ഗവ. കോളേജ് കാസര്‍കോട്), എ.സി. ഗംഗാധരന്‍ ബാംഗളൂരു (റിട്ട. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ്), എ. മുരളീധരന്‍ (റിട്ട.റവന്യൂ ഇന്‍സ്‌പെക്ടര്‍, കാസര്‍കോട് മുനിസിപ്പാലിറ്റി), പരേതരായ കമലാക്ഷി, ലക്ഷ്മി, വിജയകുമാര്‍.

Related Articles
Next Story
Share it