കുഞ്ഞിബി

തളങ്കര: തളങ്കര കടവത്തെ പരേതനായ കെ.എസ്. മൊയ്തു ഹാജിയുടെ ഭാര്യ കുഞ്ഞിബി(78) അന്തരിച്ചു. മക്കള്‍: കെ.എസ്. അഷ്‌റഫ്, നസീര്‍, ഹസന്‍കുട്ടി, അന്‍വര്‍, സഹദ്, സിയാദ്, സമീര്‍. മരുമക്കള്‍: സൈദ കെ.കെ. പുറം, ഫരീദ മേല്‍പ്പറമ്പ്, ആരിഫ ചൂരി, സീതു ഖദീജ മൊഗ്രാല്‍പുത്തൂര്‍, നാഫിയ ചെമനാട്, സമീറ സുള്ള്യ, നിസാര്‍ ചെടേക്കാല്‍.

Related Articles
Next Story
Share it