പി. ആര്‍. കുഞ്ഞിരാമന്‍

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് പ്രാദേശിക നേതാവും ആധാരം എഴുത്തുകാരനുമായ ഭീമനടിയിലെ കരിമ്പില്‍ പി. ആര്‍. കുഞ്ഞിരാമന്‍ (60) അന്തരിച്ചു. ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയാണ്. ആര്‍.എസ്.പി. ജില്ലാ കമ്മറ്റി അംഗം, കോണ്‍ഗ്രസ് എളേരി ബ്ലോക്ക് വൈസ് പ്രസിഡണ്ട്, മദ്യ വിരുദ്ധ സമിതി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ഷൈലജ. മക്കള്‍: ശരത്ത് (എഞ്ചിനീയര്‍ ബംഗളുരു), ശില്‍പ്പ. സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍, തമ്പായി, സുശീല, കമല.

Related Articles
Next Story
Share it