കുഞ്ഞി റഹീം മൊയ്തീന്‍

ബന്തിയോട്: അസുഖത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ബന്തിയോട് അടുക്കയിലെ കുഞ്ഞി റഹീം മൊയ്തീന്‍ (58) അന്തരിച്ചു. ഒന്നര വര്‍ഷം മുമ്പാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. ഭാര്യ: ജമീല. മക്കള്‍: റാഷിം, സിനാന്‍.

Related Articles
Next Story
Share it