കുഞ്ഞി പാര്‍വതി അമ്മ

കാഞ്ഞങ്ങാട്: ഉദിനൂരിലെ പരേതനായ കെ.എം.സുബ്രഹ്‌മണ്യന്‍ നമ്പീശന്റെ ഭാര്യ ആലന്തട്ട മഠത്തില്‍ കുഞ്ഞി പാര്‍വതി അമ്മ(92)അന്തരിച്ചു. മക്കള്‍: ബേബി(പയ്യന്നൂര്‍), ഡോ.എ.എം.ശ്രീധരന്‍(റിട്ട.പ്രൊഫസര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഡയറക്ടര്‍), ശ്രീഹരി (പ്രവാസി), പരേതനായ ഹരീന്ദ്രനാഥന്‍ (റിട്ട.അധ്യാപകന്‍). മരുമക്കള്‍: ഗീത (റിട്ട.ക്ലാര്‍ക്ക് പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വാസുദേവന്‍ നമ്പീശന്‍ (റിട്ട.അധ്യാപകന്‍), പ്രസന്നകുമാരി (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), സവിത. സഹോദരങ്ങള്‍: സരസ്വതി അമ്മ (വടവത്തൂര്‍), പരേതരായ സാവിത്രി അമ്മ, വാസുദേവന്‍ നമ്പീശന്‍, നാരായണി അമ്മ, കല്ല്യാണി […]

കാഞ്ഞങ്ങാട്: ഉദിനൂരിലെ പരേതനായ കെ.എം.സുബ്രഹ്‌മണ്യന്‍ നമ്പീശന്റെ ഭാര്യ ആലന്തട്ട മഠത്തില്‍ കുഞ്ഞി പാര്‍വതി അമ്മ(92)അന്തരിച്ചു. മക്കള്‍: ബേബി(പയ്യന്നൂര്‍), ഡോ.എ.എം.ശ്രീധരന്‍(റിട്ട.പ്രൊഫസര്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഡിസ്റ്റന്‍സ് എജ്യുക്കേഷന്‍ ഡയറക്ടര്‍), ശ്രീഹരി (പ്രവാസി), പരേതനായ ഹരീന്ദ്രനാഥന്‍ (റിട്ട.അധ്യാപകന്‍). മരുമക്കള്‍: ഗീത (റിട്ട.ക്ലാര്‍ക്ക് പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), വാസുദേവന്‍ നമ്പീശന്‍ (റിട്ട.അധ്യാപകന്‍), പ്രസന്നകുമാരി (അധ്യാപിക, ലിറ്റില്‍ ഫ്‌ളവര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാട്), സവിത. സഹോദരങ്ങള്‍: സരസ്വതി അമ്മ (വടവത്തൂര്‍), പരേതരായ സാവിത്രി അമ്മ, വാസുദേവന്‍ നമ്പീശന്‍, നാരായണി അമ്മ, കല്ല്യാണി അമ്മ, നങ്ങേലി അമ്മ, നാരായണന്‍ നമ്പീശന്‍.

Related Articles
Next Story
Share it