കുഞ്ഞാത അമ്മ

പാക്കം: ആലക്കോട് 'പുഷ്പാഞ്ജലി'യില്‍ കുഞ്ഞാത അമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അലാമി. മക്കള്‍: ഗംഗാധരന്‍, രാജന്‍, കരുണാകരന്‍ (മൂവരും മുന്‍ പ്രവാസികള്‍), സുശീല, നാരായണി, സരോജിനി, പുഷ്പാംഗിനി. മരുമക്കള്‍: ഹേമലത, കെ. നാരായണന്‍ (റിട്ട. ബാങ്ക് ജീവനക്കാരന്‍), പുഷ്പലത, വിമല, ബി.കെ. നാരായണന്‍, പരേതരായ ബാലന്‍, ഗണേശന്‍.

Related Articles
Next Story
Share it