കുഞ്ഞാണി
കാഞ്ഞങ്ങാട്: ഒടയംചാല്‍ കുന്നുംവയലിലെ സി. കുഞ്ഞാണി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ സി. നാരായണന്‍. മക്കള്‍: സത്യഭാമ, നന്ദകുമാര്‍, പ്രീതി, ഷീബ, ബിന്ദു. മരുമക്കള്‍: ബാലകൃഷ്ണന്‍ (പരപ്പ), പീതാംബരന്‍ (വെള്ളമുണ്ട), വിനോദ് കുമാര്‍ (കാഞ്ഞങ്ങാട്). സഹോദരങ്ങള്‍: നാരായണന്‍ (മംഗളൂരു), ബാലന്‍ കുന്നുംവയല്‍, സരോജിനി (വെള്ളമുണ്ട), പരേതരായ കുഞ്ഞിരാമന്‍ (കുന്നുംവയല്‍), കല്യാണി (ഉദുമ), ചോയിച്ചി (കോടോത്ത്).