കുഞ്ഞന്‍ നായക്ക്

പനത്തടി: പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ കുഞ്ഞന്‍ നായക്ക് എം (82) അന്തരിച്ചു. പനത്തടിയില്‍ താനിക്കാല്‍ ഹൗസിലെ ജാനകിയാണ് ഭാര്യ. മക്കള്‍: യാശോദ (റിട്ട. കലക്ടറേറ്റ്), നാരായണി (സി.പി.സി. ആര്‍.ഐ), മോഹനന്‍, ഇന്ദിര, ഓമന (തിരുവനന്തപുരം സെക്രട്ടേറിയറ്റ്), ശശി കുമാര്‍ (കെ.എസ്.എഫ്.ഇ ബ്രാഞ്ച് മാനേജര്‍, കാഞ്ഞങ്ങാട്). മരുമക്കള്‍: ശാന്തപ്പന്‍, അണ്ണപ്പ നായക്, വിജയന്‍, മഞ്ചുനാഥ് (ഐ.എസ്.ആര്‍.ഒ), രമ്യ (കലക്ടറേറ്റ്). സഹോദരി: രാമക്ക ബായി.

Related Articles
Next Story
Share it