കുഞ്ഞാമു ഹാജി

പടുവടുക്ക: കുഞ്ഞാമു ഹാജി കുഞ്ഞിക്കാനം അന്തരിച്ചു. മുസ്ലിംലീഗ് കുഞ്ഞിക്കാനം വാര്‍ഡിന്റെ പഴയകാല നേതാവായിരുന്നു. ഭാര്യ: ആസ്യ കളപ്പുര. മക്കള്‍: അബ്ദുല്‍ഖാദര്‍ അബുദാബി, അഷ്‌റഫ് സൗദി, ഹനീഫ കെ., അബ്ദുല്ല സൗദി, മിസ്രിയ, ഖദീജ. മരുമക്കള്‍: അബ്ദുല്ല പിലാങ്കട്ട, അബ്ദുല്ല കോപ്പ, അനീസ, സഫിയ, ഹബീബ, ഷഹര്‍ബാനു. സഹോദരങ്ങള്‍: കുഞ്ഞാലി നായമാര്‍മൂല, പരേതനായ അബൂബക്കര്‍, ഉമ്മര്‍ കുഞ്ഞിക്കാനം, പരോതനായ അബ്ദുല്‍റഹ്‌മാന്‍, ഇബ്രാഹിം നായന്മാര്‍മൂല, ഫാത്തിമ എര്‍മാളം.

പടുവടുക്ക: കുഞ്ഞാമു ഹാജി കുഞ്ഞിക്കാനം അന്തരിച്ചു. മുസ്ലിംലീഗ് കുഞ്ഞിക്കാനം വാര്‍ഡിന്റെ പഴയകാല നേതാവായിരുന്നു.
ഭാര്യ: ആസ്യ കളപ്പുര. മക്കള്‍: അബ്ദുല്‍ഖാദര്‍ അബുദാബി, അഷ്‌റഫ് സൗദി, ഹനീഫ കെ., അബ്ദുല്ല സൗദി, മിസ്രിയ, ഖദീജ. മരുമക്കള്‍: അബ്ദുല്ല പിലാങ്കട്ട, അബ്ദുല്ല കോപ്പ, അനീസ, സഫിയ, ഹബീബ, ഷഹര്‍ബാനു.
സഹോദരങ്ങള്‍: കുഞ്ഞാലി നായമാര്‍മൂല, പരേതനായ അബൂബക്കര്‍, ഉമ്മര്‍ കുഞ്ഞിക്കാനം, പരോതനായ അബ്ദുല്‍റഹ്‌മാന്‍, ഇബ്രാഹിം നായന്മാര്‍മൂല, ഫാത്തിമ എര്‍മാളം.

Related Articles
Next Story
Share it