കുഞ്ഞമ്മാറാമ്മ

കാഞ്ഞങ്ങാട്: അയ്യങ്കാവിലെ പരേതനായ സി.വി. അമ്പുഞ്ഞിയുടെ ഭാര്യ കുഞ്ഞമ്മാറാമ്മ (95) അന്തരിച്ചു. മക്കള്‍: ശാരദ (കാനത്തൂര്‍), നാരായണി (ബളാല്‍), മാധവി, ലക്ഷ്മി, യശോദ, നാരായണന്‍ (റിട്ട. മാനേജര്‍ തായന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്), കുഞ്ഞിക്കണ്ണന്‍ (റിട്ട: സബ് ഇന്‍സ്പെക്ടര്‍), വി. ഉണ്ണികൃഷ്ണന്‍ (ഇന്‍സ്പെക്ടര്‍ രാജപുരം). മരുമക്കള്‍: കുഞ്ഞമ്പു, (ബളാല്‍), രാമകൃഷ്ണന്‍, (കാലിച്ചാനടുക്കം), ഗോപാലന്‍, പ്രേമലത, വിജയലളിത, സി.വി. സുനന്ദ (ആലപ്പടമ്പ്), പരേതനായ ഗോപാലന്‍ മാസ്റ്റര്‍ (കാനത്തൂര്‍). സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്പു, നാരായണി കുഞ്ഞിക്കോമന്‍.

Related Articles
Next Story
Share it