കെ. കുഞ്ഞമ്മ

മുല്ലച്ചേരി: മുല്ലച്ചേരി പുതിയവളപ്പില്‍ കെ. കുഞ്ഞമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.വി. പക്കീരന്‍ (മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പാലക്കുന്ന് ക്ഷേത്രം).മക്കള്‍: കെ. കുഞ്ഞിക്കണ്ണന്‍ (മുന്‍ സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി), ലക്ഷ്മി (കുവത്തൊട്ടി), മാധവി (വട്ടിയംകോട്ട്), പി.വി. ഗോപാലന്‍ (മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍), പുരുഷോത്തമന്‍ (ടൈലര്‍), പി.വി. രാഘവന്‍ (ഗള്‍ഫ്), പി.വി. മധുസൂദനന്‍ (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: ശൈലജ (പാലക്കുന്ന്), നിഷ ഗോപാലന്‍ (ബേഡകം), വാസന്തി (തെക്കേക്കര), സുമിത്ര (വിദ്യാനഗര്‍), സ്വപ്‌ന (അരമങ്ങാനം), പരേതരായ കുമാരന്‍ (കൂവത്തൊട്ടി), […]

മുല്ലച്ചേരി: മുല്ലച്ചേരി പുതിയവളപ്പില്‍ കെ. കുഞ്ഞമ്മ (87) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പി.വി. പക്കീരന്‍ (മുന്‍ കേന്ദ്ര കമ്മിറ്റി അംഗം പാലക്കുന്ന് ക്ഷേത്രം).
മക്കള്‍: കെ. കുഞ്ഞിക്കണ്ണന്‍ (മുന്‍ സൂപ്രണ്ട് കെ.എസ്.ആര്‍.ടി.സി), ലക്ഷ്മി (കുവത്തൊട്ടി), മാധവി (വട്ടിയംകോട്ട്), പി.വി. ഗോപാലന്‍ (മുന്‍ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍), പുരുഷോത്തമന്‍ (ടൈലര്‍), പി.വി. രാഘവന്‍ (ഗള്‍ഫ്), പി.വി. മധുസൂദനന്‍ (ഇലക്ട്രീഷ്യന്‍). മരുമക്കള്‍: ശൈലജ (പാലക്കുന്ന്), നിഷ ഗോപാലന്‍ (ബേഡകം), വാസന്തി (തെക്കേക്കര), സുമിത്ര (വിദ്യാനഗര്‍), സ്വപ്‌ന (അരമങ്ങാനം), പരേതരായ കുമാരന്‍ (കൂവത്തൊട്ടി), വെള്ളുങ്ങന്‍ (വട്ടിയംകോട്ട്). സഹോദരങ്ങള്‍: പരേതരായ കൊറഗന്‍, തൊട്ടിയില്‍ അപ്പു.

Related Articles
Next Story
Share it