കുഞ്ഞമ്മ

പെരുമ്പള: വയലാംകുഴിയിലെ ടി. കുഞ്ഞമ്മ (83) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി. അപ്പ. മക്കള്‍: ടി. നാരായണന്‍ (സി.പി.എം. ഉദുമ ഏരിയാ കമ്മിറ്റിയംഗം, ഷോപ്പ്‌സ് ആന്റ് കൊമേഴ്‌സ് എംപ്ലേയീസ് യൂണിയന്‍ സി.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട്), ഗോപാലന്‍, വസന്ത (ഉലൂജി), രാമചന്ദ്രന്‍, പരേതയായ ഉഷ, പ്രേമലത (കുറ്റിക്കോല്‍). മരുമക്കള്‍: കെ.വി. സരസ്വതി, മിനി, രാധാകുമാരി, സി. കുഞ്ഞിരാമന്‍ (സി.പി.എം. ചെമ്മനാട് ലോക്കല്‍ കമ്മിറ്റിയംഗം), അപ്പകുഞ്ഞി (കുറ്റിക്കോല്‍).

Related Articles
Next Story
Share it