ബി.എം.സി കുഞ്ഞഹമ്മദ്

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.എം.സി കുഞ്ഞഹമ്മദ് (64) അന്തരിച്ചു. ബെദിര മുഹിയദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.പരേതനായ ബെദിര അബ്ദുല്‍ഖാദര്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖദീജ ചെര്‍ക്കള. മക്കള്‍: അബ്ദുല്‍റഹീം, റാഷിദ്, റാസിഖ്, റാഫി, റഊഫ. മരുമക്കള്‍: മൊയ്തീന്‍ തെക്കില്‍, മുന്‍ഷിറ, ബര്‍ഹത്ത്, മുനീസ, ഫമീസ. സഹോദരങ്ങള്‍: ബി.എ മുഹമ്മദ്, അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്ല, മൊയ്തീന്‍, അബ്ബാസ്, മുനീര്‍, ആയിഷ, ഖദീജ, സഫിയ, പരേതനായ ഇബ്രാഹിം.

കാസര്‍കോട്: അണങ്കൂര്‍ ബെദിരയിലെ ബി.എം.സി കുഞ്ഞഹമ്മദ് (64) അന്തരിച്ചു. ബെദിര മുഹിയദ്ദീന്‍ ജുമാമസ്ജിദ് ജനറല്‍ സെക്രട്ടറി, മുസ്ലിംലീഗ് വാര്‍ഡ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ ബെദിര അബ്ദുല്‍ഖാദര്‍ ഹാജിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: ഖദീജ ചെര്‍ക്കള. മക്കള്‍: അബ്ദുല്‍റഹീം, റാഷിദ്, റാസിഖ്, റാഫി, റഊഫ. മരുമക്കള്‍: മൊയ്തീന്‍ തെക്കില്‍, മുന്‍ഷിറ, ബര്‍ഹത്ത്, മുനീസ, ഫമീസ. സഹോദരങ്ങള്‍: ബി.എ മുഹമ്മദ്, അബ്ദുല്‍റഹ്‌മാന്‍, അബ്ദുല്ല, മൊയ്തീന്‍, അബ്ബാസ്, മുനീര്‍, ആയിഷ, ഖദീജ, സഫിയ, പരേതനായ ഇബ്രാഹിം.

Related Articles
Next Story
Share it