കരിച്ചേരി കുഞ്ഞമ്പു നായര്‍

കാസര്‍കോട്: കൃഷിവകുപ്പ് റിട്ട. ലാബ് അസിസ്റ്റന്റ് പരവനടുക്കം താനൂര്‍ മുല്ലച്ചേരി വീട്ടില്‍ കരിച്ചേരി കുഞ്ഞമ്പു നായര്‍(80)അന്തരിച്ചു. തിരുവനന്തപുരം, കണ്ണൂര്‍, പട്ടാമ്പി, കാസര്‍കോട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: കൂക്കള്‍ കാര്‍ത്ത്യായണി (റിട്ട. സെക്രട്ടറി, കേരള ദിനേശ് ബീഡി, ബദിയടുക്ക). മക്കള്‍: കെ. ശ്രീഹരി (ജര്‍മനി), കെ. ഹരിതശ്രീ. മരുമക്കള്‍: രാജേഷ് പേരയില്‍ (സിംഗപ്പൂര്‍), അഞ്ജലി വേണുഗോപാല്‍.

Related Articles
Next Story
Share it