കെ. കുഞ്ഞമ്പു

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ രാവണേശ്വരം തണ്ണോട്ടെ കെ. കുഞ്ഞമ്പു (84) അന്തരിച്ചു. ദീര്‍ഘകാലം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടാ യിരുന്നു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, കോട്ടച്ചേരി കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.ഭാര്യ: നാരായണി. മക്കള്‍: രാജന്‍, ലീന, എ.വി. മധു (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം), ബേബി ഉഷ, സുനില്‍ (ഗള്‍ഫ്). മരുമക്കള്‍: കൃഷ്ണന്‍, രവി, അനിത, സരിത, വാണി. സഹോദരങ്ങള്‍: കോമന്‍, കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍ […]

കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് നേതാവും സഹകാരിയുമായ രാവണേശ്വരം തണ്ണോട്ടെ കെ. കുഞ്ഞമ്പു (84) അന്തരിച്ചു. ദീര്‍ഘകാലം അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ടാ യിരുന്നു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്, കോട്ടച്ചേരി കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് സൊസൈറ്റി ഡയറക്ടര്‍ തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചു.
ഭാര്യ: നാരായണി. മക്കള്‍: രാജന്‍, ലീന, എ.വി. മധു (ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എക്‌സിക്യുട്ടീവ് അംഗം), ബേബി ഉഷ, സുനില്‍ (ഗള്‍ഫ്). മരുമക്കള്‍: കൃഷ്ണന്‍, രവി, അനിത, സരിത, വാണി. സഹോദരങ്ങള്‍: കോമന്‍, കണ്ണന്‍, കെ.വി. കുഞ്ഞിരാമന്‍ (ചെയര്‍മാന്‍, സനാതന ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ്, കോട്ടപ്പാറ), മാണി, ജാനകി, നാരായണി, ലക്ഷ്മി തമ്പാന്‍ (കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം).

Related Articles
Next Story
Share it