പി.വി. കുഞ്ഞമ്പു
പാക്കം: റിട്ട.പഞ്ചായത്ത് സെക്രട്ടറിയും പള്ളിക്കര പഞ്ചായത്ത് 20-ാം വാര്‍ഡ് മെമ്പറുമായിരുന്ന കരുവാക്കോട്ടെ പി.വി. കുഞ്ഞമ്പു (74) അന്തരിച്ചു. ഉദുമ, മംഗല്‍പാടി, കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തുകളിലും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നു. കരുവാക്കോട് വള്ളിയോട്ട് കാവ് ഭരണ സമിതി പ്രസിഡണ്ട്, രാജരാജേശ്വരി ക്ഷേത്രനിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കള്‍: അനീഷ് ബാബു (ദുബായ്), ഷീന രാജേഷ്. മരുമക്കള്‍: വി.വി. രാജേഷ് (കൃഷ്ണ അഡ്വര്‍ടൈസേഴ്‌സ് കാഞ്ഞങ്ങാട്), രമ്യ അനീഷ്. സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍, നാരായണന്‍, […]

പാക്കം: റിട്ട.പഞ്ചായത്ത് സെക്രട്ടറിയും പള്ളിക്കര പഞ്ചായത്ത് 20-ാം വാര്‍ഡ് മെമ്പറുമായിരുന്ന കരുവാക്കോട്ടെ പി.വി. കുഞ്ഞമ്പു (74) അന്തരിച്ചു. ഉദുമ, മംഗല്‍പാടി, കണ്ണൂര്‍ പള്ളിക്കുന്ന് പഞ്ചായത്തുകളിലും കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും പ്രവര്‍ത്തിച്ചിരുന്നു. കരുവാക്കോട് വള്ളിയോട്ട് കാവ് ഭരണ സമിതി പ്രസിഡണ്ട്, രാജരാജേശ്വരി ക്ഷേത്രനിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ശാരദ. മക്കള്‍: അനീഷ് ബാബു (ദുബായ്), ഷീന രാജേഷ്. മരുമക്കള്‍: വി.വി. രാജേഷ് (കൃഷ്ണ അഡ്വര്‍ടൈസേഴ്‌സ് കാഞ്ഞങ്ങാട്), രമ്യ അനീഷ്. സഹോദരങ്ങള്‍: കുഞ്ഞികണ്ണന്‍, നാരായണന്‍, കൃഷ്ണന്‍, തമ്പായി, സുശീല, പരേതരായ കോരന്‍, ലക്ഷ്മി.