പി.വി കുഞ്ഞമ്പു

പെരിയ: പെരിയ ബസാറിലെ പരേതരായ കുന്നുമ്മല്‍ ചോയ്യമ്പുവിന്റെയും കുഞ്ഞമ്മയുടേയും മകന്‍ പി.വി കുഞ്ഞമ്പു (70) അന്തരിച്ചു. സി. പി.എം അവിഭക്ത പുല്ലൂര്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം, പെരിയ രണ്ടാം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ട്ടി അംഗമാണ്. പള്ളിക്കര കണ്‍സ്യൂമര്‍ സഹകരണ സംഘം റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ നാരായണി. മക്കള്‍: മീര, മിനി, പ്രീന. മരുമക്കള്‍: ഗംഗാധരന്‍ പരപ്പ, പ്രദീപന്‍ നീലേശ്വരം, കുമാരന്‍ പെരിയ. സഹോദരങ്ങള്‍: നാരായണി കൂട്ടക്കനി, സരസ്വതി പെരിയ, […]

പെരിയ: പെരിയ ബസാറിലെ പരേതരായ കുന്നുമ്മല്‍ ചോയ്യമ്പുവിന്റെയും കുഞ്ഞമ്മയുടേയും മകന്‍ പി.വി കുഞ്ഞമ്പു (70) അന്തരിച്ചു. സി. പി.എം അവിഭക്ത പുല്ലൂര്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗം, പെരിയ രണ്ടാം ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ പാര്‍ട്ടി അംഗമാണ്. പള്ളിക്കര കണ്‍സ്യൂമര്‍ സഹകരണ സംഘം റിട്ട. ജീവനക്കാരനാണ്. ഭാര്യ: പരേതയായ നാരായണി. മക്കള്‍: മീര, മിനി, പ്രീന. മരുമക്കള്‍: ഗംഗാധരന്‍ പരപ്പ, പ്രദീപന്‍ നീലേശ്വരം, കുമാരന്‍ പെരിയ. സഹോദരങ്ങള്‍: നാരായണി കൂട്ടക്കനി, സരസ്വതി പെരിയ, ബാലകൃഷ്ണന്‍ പെരിയ.

Related Articles
Next Story
Share it