ടി. കുഞ്ഞമ്പു

കാഞ്ഞങ്ങാട്: കല്യാണ്‍ റോഡിലെ ടി. കുഞ്ഞമ്പു (58) അന്തരിച്ചു. നെല്ലിക്കാട്ട് പൈരടുക്കത്തെ പരേതരായ കാര്യമ്പുവിന്റെയും ആച്ചമ്മയുടെയും മകനാണ്. ഭാര്യ: ലത. മക്കള്‍: ജ്യോതിഷ് (സി.ആര്‍.പി.എഫ്), രതീഷ് (ഡ്രൈവര്‍), അംബിക. മരുമകള്‍: അശ്വതി. സഹോദരങ്ങള്‍: കുട്ട്യന്‍ (എക്സ്. മിലിട്ടറി), ശ്യാമള, പരേതരായ കാര്‍ത്ത്യായനി, രോഹിണി.

Related Articles
Next Story
Share it