പൈതലേന്‍ കുഞ്ഞമ്പു

തൃക്കരിപ്പൂര്‍: കരികടവിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പൈതലേന്‍ കുഞ്ഞമ്പു (90)അന്തരിച്ചു. ഭാര്യ: എം. ദേവകി. മക്കള്‍: മീനാക്ഷി (വയലോടി), വിശ്വനാഥന്‍, ജാനകി, അമ്മിണി (മാടക്കാല്‍), രാഘവന്‍. മരുമക്കള്‍: കെ. കണ്ണന്‍, കുമാരന്‍, കണ്ണന്‍, ബിന്ദു (വഴുതക്കാട്), ശ്രീമതി. സഹോദരങ്ങള്‍: പരേതരായ മുടന്ത, മാനുവല്‍, കണ്ണന്‍, പാറു.

Related Articles
Next Story
Share it