കെ.വി കുഞ്ഞമ്പു

കാഞ്ഞങ്ങാട്: ഐസ്‌ലാന്റ് ഉടമ കിഴക്കുംകര കണിയാംകുണ്ടിലെ കെ.വി കുഞ്ഞമ്പു (69) അന്തരിച്ചു. എ.ജെ ഹോസ്പിറ്റലില്‍ ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ ബാലാജി ടവറിന്റെ പാര്‍ട്ണര്‍ കൂടിയാണ്. ഭാര്യ:ബേബി. മക്കള്‍: മഹേഷ് (ഐസ്ലാന്റ്), അശ്വിന്‍ (ബിസിനസ് യു.കെ), അനൂപ് (മുംബൈ), കാര്‍ത്തിക്. സഹോദരങ്ങള്‍: ശ്യാമള (കിഴക്കുംകര), രമണി (കുണ്ടാര്‍), കെ.വി ബാബു (കിഴക്കുംകര), പരേതരായ കെ.വി രാമകൃഷ്ണന്‍, കെ.വി. വിശാലാക്ഷി, കെ.വി തമ്പാന്‍.

കാഞ്ഞങ്ങാട്: ഐസ്‌ലാന്റ് ഉടമ കിഴക്കുംകര കണിയാംകുണ്ടിലെ കെ.വി കുഞ്ഞമ്പു (69) അന്തരിച്ചു.
എ.ജെ ഹോസ്പിറ്റലില്‍ ചികിത്സക്കിടെ ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. കാഞ്ഞങ്ങാട്ടെ ബാലാജി ടവറിന്റെ പാര്‍ട്ണര്‍ കൂടിയാണ്.
ഭാര്യ:ബേബി. മക്കള്‍: മഹേഷ് (ഐസ്ലാന്റ്), അശ്വിന്‍ (ബിസിനസ് യു.കെ), അനൂപ് (മുംബൈ), കാര്‍ത്തിക്.
സഹോദരങ്ങള്‍: ശ്യാമള (കിഴക്കുംകര), രമണി (കുണ്ടാര്‍), കെ.വി ബാബു (കിഴക്കുംകര), പരേതരായ കെ.വി രാമകൃഷ്ണന്‍, കെ.വി. വിശാലാക്ഷി, കെ.വി തമ്പാന്‍.

Related Articles
Next Story
Share it