മഞ്ചേശ്വരം: പഴയകാല പ്രവാസി മഞ്ചേശ്വരം പൊസോട്ട് ദിത്തേരി ഹൗസില്‍ കുഞ്ഞാലി (70) അന്തരിച്ചു. മൊഗ്രാലിലെ പരേതരായ എം.എ ഖാസിം മുസ്ലിയാരുടെയും ഫസല്‍ മുസ്ലിയാരുടെയും സഹോദരനാണ്. ഭാര്യ: ഖദീജ. മക്കള്‍: സമീര്‍, ഹക്കീം (അല്‍ മദീന ട്രേഡേഴ്സ് ഉപ്പള), ഹൈദര്‍, ജലീല്‍ (ഒമാന്‍), റൈഹാന, റംസീന, സുല്‍ത്താന. മരുമക്കള്‍: മജീദ് മൊഗ്രാല്‍, സലാം ബംബ്രാണ, യൂസുഫ് ഉദുമ, ഷംസി ചെമനാട്, ഹവ്വാബി ബന്തിയോട്, ഫാത്തിമത്ത് സുഹ്റ, സാജിദ കെ.സി റോഡ്. മറ്റു സഹോദരങ്ങള്‍: അബൂസാലി, ഹസ്സന്, ഹംസ മൊഗ്രാല്‍, കദീജ, ആയിഷ, നഫീസ.