സി.എം. കുഞ്ഞാലി ചേവം

ബാഡൂര്‍: പൗരപ്രമുഖനും ബാഡൂര്‍ ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ടും സി.പി.എം. നേതാവുമായിരുന്ന സി.എം. കുഞ്ഞാലി ചേവം (70) അന്തരിച്ചു. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: സക്കീന, മുഹമ്മദ് കുഞ്ഞി, ഹാരിസ് (ഗള്‍ഫ്), നുസൈബ. മരുമക്കള്‍: ലതീഫ് പള്ളത്തടുക്ക, ഹനീഫ് ബംബ്രാണ, ഹഫ്‌സ പെര്‍ള, സൈറ മുന്നൂര്‍. സഹോദരങ്ങള്‍: പരേതനായ ചേവം മൊയ്തീന്‍ കുഞ്ഞി, പരേതനായ ചേവം യൂസഫ്, അബ്ദുല്‍ റഹ്‌മാന്‍ പത്വാടി.

Related Articles
Next Story
Share it