മുങ്ങത്ത് കുമാരന്‍ നായര്‍

കുറ്റിക്കോല്‍: റിട്ട. പ്രധാനാധ്യാപകന്‍ കുറ്റിക്കോല്‍ പാലന്തടിയിലെ മുങ്ങത്ത് കുമാരന്‍ നായര്‍ (87) അന്തരിച്ചു.കുടുമ്പൂര്‍ ട്രൈബല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കുമാരന്‍ നായര്‍ ദീര്‍ഘകാലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. മാലക്കല്ല്, ചുള്ളിക്കര, രാജപുരം, ബന്തടുക്ക എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വി.ശാരദയാണ് ഭാര്യ. മക്കള്‍: വി. രാധാകൃഷ്ണന്‍ നായര്‍ (റിട്ട. മാനേജര്‍ കാംപ്‌കോ, ബന്തടുക്ക ശാഖ), വി. ചന്ദ്രശേഖരന്‍ (റിട്ട. കണ്ടക്ടര്‍, കെ.എസ്.ആര്‍.ടി. സി), സാവിത്രി, ഭാരതി. മരുമക്കള്‍: ഉമ (റിട്ട. അധ്യാപിക ബന്തടുക്ക), സുഗന്ധി, എ.ദാമോദരന്‍ […]

കുറ്റിക്കോല്‍: റിട്ട. പ്രധാനാധ്യാപകന്‍ കുറ്റിക്കോല്‍ പാലന്തടിയിലെ മുങ്ങത്ത് കുമാരന്‍ നായര്‍ (87) അന്തരിച്ചു.കുടുമ്പൂര്‍ ട്രൈബല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാനാധ്യാപകനായിരിക്കെ സര്‍വ്വീസില്‍ നിന്ന് വിരമിച്ച കുമാരന്‍ നായര്‍ ദീര്‍ഘകാലം മലയാളം അധ്യാപകനായി പ്രവര്‍ത്തിച്ചു. മാലക്കല്ല്, ചുള്ളിക്കര, രാജപുരം, ബന്തടുക്ക എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു. വി.ശാരദയാണ് ഭാര്യ. മക്കള്‍: വി. രാധാകൃഷ്ണന്‍ നായര്‍ (റിട്ട. മാനേജര്‍ കാംപ്‌കോ, ബന്തടുക്ക ശാഖ), വി. ചന്ദ്രശേഖരന്‍ (റിട്ട. കണ്ടക്ടര്‍, കെ.എസ്.ആര്‍.ടി. സി), സാവിത്രി, ഭാരതി. മരുമക്കള്‍: ഉമ (റിട്ട. അധ്യാപിക ബന്തടുക്ക), സുഗന്ധി, എ.ദാമോദരന്‍ നായര്‍ (റിട്ട. മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക്, ബന്തടുക്കശാഖ), എം.ബാലകൃഷ്ണണന്‍ നായര്‍ (പെരുമ്പള്ളി).

Related Articles
Next Story
Share it