റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. കുമാരന്‍ നായര്‍ അന്തരിച്ചു

കാസര്‍കോട്: റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. കുമാരന്‍ നായര്‍ (72) അന്തരിച്ചു. മുളിയാര്‍ മുണ്ടക്കൈയില്‍ സ്വാതന്ത്ര്യ സമര സേനാനി പുല്ലാക്കൊടി മുത്തു നായരുടെയും പി. പാര്‍വതി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഓമന. പി. മകള്‍: ഡോ. ശ്രീജ (ഐ സ്‌പെഷലിസ്റ്റ്, ഗവ. ഹോസ്പ്റ്റില്‍, കൂത്തുപറമ്പ്). മരുമകന്‍: ഡോ. ഐ.സി ശ്രീനിവാസന്‍ (സര്‍ജന്‍, എ.കെ.ജി ഹോസ്പിറ്റല്‍, കണ്ണൂര്‍). സഹോദരങ്ങള്‍: പരേതയായ പി. മാധവി അമ്മ മുണ്ടക്കൈ, എന്‍. കുഞ്ഞിരാമന്‍ നായര്‍ അമ്മങ്കോട് (റിട്ട. എയര്‍ഫോഴ്‌സ്), പി. കാര്‍ത്യായനി […]

കാസര്‍കോട്: റിട്ട. പോസ്റ്റല്‍ സൂപ്രണ്ട് എന്‍. കുമാരന്‍ നായര്‍ (72) അന്തരിച്ചു. മുളിയാര്‍ മുണ്ടക്കൈയില്‍ സ്വാതന്ത്ര്യ സമര സേനാനി പുല്ലാക്കൊടി മുത്തു നായരുടെയും പി. പാര്‍വതി അമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ ഓമന. പി. മകള്‍: ഡോ. ശ്രീജ (ഐ സ്‌പെഷലിസ്റ്റ്, ഗവ. ഹോസ്പ്റ്റില്‍, കൂത്തുപറമ്പ്). മരുമകന്‍: ഡോ. ഐ.സി ശ്രീനിവാസന്‍ (സര്‍ജന്‍, എ.കെ.ജി ഹോസ്പിറ്റല്‍, കണ്ണൂര്‍). സഹോദരങ്ങള്‍: പരേതയായ പി. മാധവി അമ്മ മുണ്ടക്കൈ, എന്‍. കുഞ്ഞിരാമന്‍ നായര്‍ അമ്മങ്കോട് (റിട്ട. എയര്‍ഫോഴ്‌സ്), പി. കാര്‍ത്യായനി അമ്മ മുണ്ടക്കൈ, പി. ലക്ഷ്മി അമ്മ അമ്മങ്കോട്.

Related Articles
Next Story
Share it