കുമാരന്‍ നായര്‍

മാങ്ങാട്: ചെറിയ മാങ്ങാട്ടെ ചേവരി കുമാരന്‍ നായര്‍ (75) അന്തരിച്ചു. അടിയന്തരാവസ്ഥ കാലത്തും ബീഡി തൊഴിലാളി സിംഗാര്‍ സമരത്തില്‍ പങ്കെടുത്തതിലും മാസങ്ങളോളം ജയിലില്‍ കിടന്നു. ഭാര്യ: മേലത്ത് ലക്ഷ്മിയമ്മ (സി.പി.എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം). മക്കള്‍: വേണു മാങ്ങാട് (നാടക പ്രവര്‍ത്തകന്‍), ഗീത കുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള). മരുമക്കള്‍: പി. സുകുമാരി (വനിത സംരക്ഷണ ഓഫീസ്, കാസര്‍കോട്), സി. നാരായണന്‍ (ജ്യോത്സന്‍, കൊട്ടോടി), പി. പ്രജീഷ (ചക്കിട്ടടുക്കം), കൃഷ്ണകുമാര്‍ (പെരുമ്പള). സഹോദരങ്ങള്‍: ജാനകി […]

മാങ്ങാട്: ചെറിയ മാങ്ങാട്ടെ ചേവരി കുമാരന്‍ നായര്‍ (75) അന്തരിച്ചു. അടിയന്തരാവസ്ഥ കാലത്തും ബീഡി തൊഴിലാളി സിംഗാര്‍ സമരത്തില്‍ പങ്കെടുത്തതിലും മാസങ്ങളോളം ജയിലില്‍ കിടന്നു. ഭാര്യ: മേലത്ത് ലക്ഷ്മിയമ്മ (സി.പി.എം മാങ്ങാട് ഒന്ന് ബ്രാഞ്ചംഗം). മക്കള്‍: വേണു മാങ്ങാട് (നാടക പ്രവര്‍ത്തകന്‍), ഗീത കുട്ടി (കൊട്ടോടി), ശശികുമാര്‍ (മാങ്ങാട്), സുമകുട്ടി (പെരുമ്പള). മരുമക്കള്‍: പി. സുകുമാരി (വനിത സംരക്ഷണ ഓഫീസ്, കാസര്‍കോട്), സി. നാരായണന്‍ (ജ്യോത്സന്‍, കൊട്ടോടി), പി. പ്രജീഷ (ചക്കിട്ടടുക്കം), കൃഷ്ണകുമാര്‍ (പെരുമ്പള). സഹോദരങ്ങള്‍: ജാനകി (ചെറിയമ്മാളു-പിലാത്തറ), അമ്മാളു അമ്മ (ബാര), നളിനി (പന്നിക്കല്ല്), സി. ബാലന്‍ നായര്‍ (നെക്കര്‍പ്പാറ), സി. ദാമോദരന്‍നായര്‍ (മാങ്ങാട്), പരേതയായ സരോജനി (പാണൂര്‍).

Related Articles
Next Story
Share it