സി.എച്ച്. കുമാരന്‍

പള്ളിക്കര: ശക്തിനഗര്‍ ഡ്രീം ഹൗസില്‍ സി.എച്ച്. കുമാരന്‍ (70) അന്തരിച്ചു. പരേതരായ കുഞ്ഞിരാമന്റെയും കാരിച്ചിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കള്‍: സുഗേഷ് (ഗള്‍ഫ്), സുകന്യ. മരുമക്കള്‍: സുരേഷ് ബാബു (എക്‌സൈസ് ഓഫീസര്‍), രാധിക. സഹോദരങ്ങള്‍: രോഹിണി, രാഘവന്‍, രവീന്ദ്രന്‍, പരേതരായ നാരായണി, രാമകൃഷ്ണന്‍.

Related Articles
Next Story
Share it