കുമാരന്‍

ഉദുമ: നാലാംവാതുക്കല്‍ അലങ്കാര്‍ ടൈലേഴ്‌സ് ഉടമ മുക്കുന്നോത്ത് എം.കുമാരന്‍ (60) അന്തരിച്ചു. അച്ഛന്‍: പരേതനായ കോരന്‍. അമ്മ: പരേതയായ ചിറ്റേയി. ഭാര്യ: ചന്ദ്രിക. മക്കള്‍: കൃപേഷ് (ഗള്‍ഫ്), കൃപ, ശ്രുതി. മരുമകന്‍: വിപിന്‍ വെള്ളിക്കോത്ത്.

Related Articles
Next Story
Share it