എന്‍. കുമാരന്‍

നെല്ലിക്കുന്ന്: കെ.എസ്.ഇ.ബി റിട്ട. ഓവര്‍സീയര്‍ നെല്ലിക്കുന്ന് തായല്‍ ഹൗസിലെ എന്‍. കുമാരന്‍ (78) അന്തരിച്ചു. ശ്രീ ഭഗവതി സേവാസംഘം നെല്ലിക്കുന്ന് ഗ്രാമ കമ്മിറ്റി മുന്‍ പ്രസിഡണ്ട്, നെല്ലിക്കുന്ന് ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്ര ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. ഭാര്യ: സുശീല. മകള്‍: ഉഷ, ആശ, ബിജേഷ്, സജേഷ്. മരുമക്കള്‍: രവി കിരണ്‍, യോഗേഷ്, കവിത, ശ്വേത. സഹോദരങ്ങള്‍: ലക്ഷ്മി, രോഹിണി, ദേവകി, അമ്മിണി, സരോജിനി, പരേതനായ ഗോപാലന്‍.

Related Articles
Next Story
Share it