കെ.കെ. കൃഷ്ണന്‍

ഉദുമ: മുക്കുന്നോത്ത് കെ. കെ. കൃഷ്ണന്‍ (62) അന്തരിച്ചു. പരേതരായ അപ്പക്കുഞ്ഞിയുടെയും ചോയിച്ചിയുടെ മകനാണ്. സി.പി.എം മുക്കുന്നോത്ത് ബ്രാഞ്ചംഗം, കെ.എസ്.കെ.ടി.യു. യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഉഷ ചിത്താരി. മക്കള്‍: ജിഷ (ചാമുണ്ഡിക്കുന്ന്), കൃഷ്ണപ്രിയ. മരുമകന്‍: സുധീഷ് ചാമുണ്ഡിക്കുന്ന്. സഹോദരങ്ങള്‍: കുഞ്ഞാണി ചവോക്ക് വളപ്പ്, നാരായണി ബങ്കണ തൊട്ടി, ജാനകി അമരാവതി, മാധവി […]

ഉദുമ: മുക്കുന്നോത്ത് കെ. കെ. കൃഷ്ണന്‍ (62) അന്തരിച്ചു. പരേതരായ അപ്പക്കുഞ്ഞിയുടെയും ചോയിച്ചിയുടെ മകനാണ്. സി.പി.എം മുക്കുന്നോത്ത് ബ്രാഞ്ചംഗം, കെ.എസ്.കെ.ടി.യു. യൂണിറ്റ് പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ഭരണ സമിതി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നി നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ഉഷ ചിത്താരി. മക്കള്‍: ജിഷ (ചാമുണ്ഡിക്കുന്ന്), കൃഷ്ണപ്രിയ. മരുമകന്‍: സുധീഷ് ചാമുണ്ഡിക്കുന്ന്. സഹോദരങ്ങള്‍: കുഞ്ഞാണി ചവോക്ക് വളപ്പ്, നാരായണി ബങ്കണ തൊട്ടി, ജാനകി അമരാവതി, മാധവി കുറ്റിക്കോല്‍, രാധ കുഞ്ചത്തൂര്‍, ലക്ഷ്മി, പരേതനായ കെ.കെ.രാഘവന്‍.

Related Articles
Next Story
Share it