പേറയില്‍ കൃഷ്ണന്‍ നായര്‍
ഉദുമ: മേല്‍ബാര പേറയില്‍ പുതിയ വീട് തറവാട് കാരണവര്‍ ഉദുമ പരിയാരത്തെ പേറയില്‍ കൃഷ്ണന്‍ നായര്‍ (89) അന്തരിച്ചു. പരേതരായ മേലത്ത് കുഞ്ഞമ്പു നായരുടെയും പേറയില്‍ വെള്ളച്ചി അമ്മയുടെയും മകനാണ്. ഭാര്യ: മേലത്ത് പാര്‍വ്വതി അമ്മ. മക്കള്‍: ദാമോദരന്‍ നമ്പ്യാര്‍ (മുന്‍ പ്രവാസി), സരസ്വതി കുട്ടി (അധ്യാപിക, കുണ്ടംകുഴി സ്‌കൂള്‍), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ (അബുദാബി), രമ കുട്ടി (ആരോഗ്യ വിഭാഗം, നീലേശ്വരം), രാഘവന്‍കുട്ടി (അക്കൗണ്ടറ്റ് സിറ്റിഗോള്‍ഡ് കാസര്‍കോട്). മരുമക്കള്‍: വാസു കെ, വേണുഗോപാലന്‍, രജനി, ശ്രീജ. സഹോദരങ്ങള്‍: […]

ഉദുമ: മേല്‍ബാര പേറയില്‍ പുതിയ വീട് തറവാട് കാരണവര്‍ ഉദുമ പരിയാരത്തെ പേറയില്‍ കൃഷ്ണന്‍ നായര്‍ (89) അന്തരിച്ചു. പരേതരായ മേലത്ത് കുഞ്ഞമ്പു നായരുടെയും പേറയില്‍ വെള്ളച്ചി അമ്മയുടെയും മകനാണ്. ഭാര്യ: മേലത്ത് പാര്‍വ്വതി അമ്മ. മക്കള്‍: ദാമോദരന്‍ നമ്പ്യാര്‍ (മുന്‍ പ്രവാസി), സരസ്വതി കുട്ടി (അധ്യാപിക, കുണ്ടംകുഴി സ്‌കൂള്‍), ഉണ്ണികൃഷ്ണന്‍ നമ്പ്യാര്‍ (അബുദാബി), രമ കുട്ടി (ആരോഗ്യ വിഭാഗം, നീലേശ്വരം), രാഘവന്‍കുട്ടി (അക്കൗണ്ടറ്റ് സിറ്റിഗോള്‍ഡ് കാസര്‍കോട്). മരുമക്കള്‍: വാസു കെ, വേണുഗോപാലന്‍, രജനി, ശ്രീജ. സഹോദരങ്ങള്‍: പരേതരായ കമ്മാടത്തു അമ്മ, പൊന്നമ്മ, കുഞ്ഞമ്മാറ് അമ്മ.