കൃഷ്ണന്‍ മാസ്റ്റര്‍

പാലക്കുന്ന്: കൊക്കാല്‍ അതുല്‍കൃഷ്ണ നിവാസിലെ റിട്ട. പ്രധാനാധ്യാപകനും പഴയകാല കര്‍ഷകനുമായ തെക്കേവളപ്പില്‍ കൃഷ്ണന്‍ (85) അന്തരിച്ചു. ഉദുമ വലിയ വീട് തറവാട്ട് കാരണവരായിരുന്നു. ഭാര്യ: കെ.ആര്‍. രാധ. മക്കള്‍: ലത, ടി.വി. മധുസൂദനന്‍ (പ്രധാധ്യാപകന്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അനില്‍, ബിന്ദു, രേഖ. മരുമക്കള്‍: പ്രേംകുമാര്‍ (ആരോഗ്യ വകുപ്പ്), കെ.വി. സുമിത (ചേടിറോഡ്), ദാമോദരന്‍ (വെള്ളിക്കോത്ത്), എം. പുഷ്‌കരന്‍ (റിട്ട. ഇന്‍സ്‌പെക്ടര്‍ എക്‌സൈസ്, പള്ളിക്കര). സഹോദരങ്ങള്‍: ടി.വി. ജാനകി (റിട്ട. പ്രധാനാധ്യാപിക), രാഘവന്‍ (റിട്ട. […]

പാലക്കുന്ന്: കൊക്കാല്‍ അതുല്‍കൃഷ്ണ നിവാസിലെ റിട്ട. പ്രധാനാധ്യാപകനും പഴയകാല കര്‍ഷകനുമായ തെക്കേവളപ്പില്‍ കൃഷ്ണന്‍ (85) അന്തരിച്ചു. ഉദുമ വലിയ വീട് തറവാട്ട് കാരണവരായിരുന്നു.
ഭാര്യ: കെ.ആര്‍. രാധ. മക്കള്‍: ലത, ടി.വി. മധുസൂദനന്‍ (പ്രധാധ്യാപകന്‍ ഉദുമ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍), അനില്‍, ബിന്ദു, രേഖ. മരുമക്കള്‍: പ്രേംകുമാര്‍ (ആരോഗ്യ വകുപ്പ്), കെ.വി. സുമിത (ചേടിറോഡ്), ദാമോദരന്‍ (വെള്ളിക്കോത്ത്), എം. പുഷ്‌കരന്‍ (റിട്ട. ഇന്‍സ്‌പെക്ടര്‍ എക്‌സൈസ്, പള്ളിക്കര). സഹോദരങ്ങള്‍: ടി.വി. ജാനകി (റിട്ട. പ്രധാനാധ്യാപിക), രാഘവന്‍ (റിട്ട. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍), പരേതരായ കുമാരന്‍ (ഉദുമ സഹകരണ ബാങ്ക് മുന്‍ സെക്രട്ടറി), വെള്ളച്ചി.

Related Articles
Next Story
Share it