കൃഷ്ണന്‍ മാസ്റ്റര്‍

പള്ളിക്കര: പള്ളിപ്പുഴയിലെ റിട്ട. അധ്യാപകന്‍ സി. കൃഷ്ണന്‍ മാസ്റ്റര്‍ (79) അന്തരിച്ചു. സി.പി.എം പള്ളിപ്പുഴ ബ്രാഞ്ച് അംഗമാണ്. ഭാര്യ ദാക്ഷായണി. മക്കള്‍: ശ്രീജ (കാസര്‍കോട് താലൂക്ക് ആസ്പത്രി ജീവനക്കാരി), ജിഷ, ഷിജു. മരുമക്കള്‍: നാരായണന്‍, സുനില്‍ (കേരള ബാങ്ക് മാനേജര്‍), സുജിത. സഹോദരങ്ങള്‍: പരേതരായ സി. ശങ്കരന്‍, പാര്‍വ്വതി.

Related Articles
Next Story
Share it