പി.വി. കൃഷണന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് അമൃത വിദ്യാലയം പ്രിന്‍സിപ്പാള്‍ ചെമ്മട്ടംവയല്‍ കുയില്‍ വീട്ടില്‍ പി.വി. കൃഷണന്‍(65) അന്തരിച്ചു. ചെന്നൈയില്‍ വെച്ചാണ് അന്തരിച്ചത്. പരേതനായ എണ്ണോളി കണ്ണപൊതുവാളുടെ മകനാണ്. ഭാര്യ: കൊവ്വല്‍ സ്റ്റോര്‍ കുറുവാട്ട് വീട്ടില്‍ ശ്രീദേവി (അധ്യാപിക സ്റ്റെല്ലാ മേരീ സ്‌കൂള്‍ പടന്നക്കാട്). മക്കള്‍: ഹരികൃഷ്ണന്‍, യദുകൃ ഷണന്‍. സഹോദരങ്ങള്‍: കെ.വി.രമണി, കെ.വി. ജാനകി, കെ.വി. വിനോദന്‍, കെ.വി. ബിന്ദു.

Related Articles
Next Story
Share it