കൃഷ്ണന്‍ ചക്കര

ഉദുമ: സി.പി.എം അംബികാ നഗര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൊപ്പല്‍ കടപ്പുറത്തെ കൃഷ്ണന്‍ ചക്കര (62)അന്തരിച്ചു. മുന്‍ ഉദുമ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. സി.പി.എം. അംബികാ നഗര്‍ ബ്രാഞ്ചംഗമാണ്. റെഡ് വേള്‍ഡ് ലൈബ്രറി സെക്രട്ടറി. അംബിക നഗര്‍ ചെഗുവേര ക്ലബിന്റെ ആദ്യ പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മുന്‍ ഉദുമ ഡിവിഷന്‍ കമ്മിറ്റിയംഗം, യൂണിറ്റ് സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതരായ ചക്കര കൊട്ടന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രാധ (കൊപ്പല്‍), മക്കള്‍: പ്രസീദ (ആറാട്ട് […]

ഉദുമ: സി.പി.എം അംബികാ നഗര്‍ മുന്‍ ബ്രാഞ്ച് സെക്രട്ടറി കൊപ്പല്‍ കടപ്പുറത്തെ കൃഷ്ണന്‍ ചക്കര (62)അന്തരിച്ചു. മുന്‍ ഉദുമ ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്നു. സി.പി.എം. അംബികാ നഗര്‍ ബ്രാഞ്ചംഗമാണ്. റെഡ് വേള്‍ഡ് ലൈബ്രറി സെക്രട്ടറി. അംബിക നഗര്‍ ചെഗുവേര ക്ലബിന്റെ ആദ്യ പ്രസിഡണ്ട്, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മുന്‍ ഉദുമ ഡിവിഷന്‍ കമ്മിറ്റിയംഗം, യൂണിറ്റ് സെക്രട്ടറി, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. പരേതരായ ചക്കര കൊട്ടന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: രാധ (കൊപ്പല്‍), മക്കള്‍: പ്രസീദ (ആറാട്ട് കടവ്), പ്രജോഷ് (കൊപ്പല്‍). മരുമകന്‍: ഗണേശന്‍ (ആറാട്ട് കടവ്). സഹോദരങ്ങള്‍: നാരായണന്‍ (കൊളത്തൂര്‍), ശാരദ (കോട്ടൂര്‍), സുധാകരന്‍ (കൊളത്തൂര്‍ മിലിട്ടറി).

Related Articles
Next Story
Share it