എന്‍.ബി കൃഷ്ണന്‍

കാസര്‍കോട്: ഓട്ടോഡ്രൈവറും കല്ലങ്കൈ ബെള്ളൂറിലെ പരേതരായ ദാമോദരന്റെയും ലക്ഷ്മിയുടെയും മകനുമായ എന്‍.ബി കൃഷ്ണന്‍ (70) അന്തരിച്ചു. നാല്‍പ്പത് വര്‍ഷമായി നഗരത്തിലെ ഓട്ടോ ഡ്രൈവറായിരുന്നു. സഹോദരങ്ങള്‍: രാജന്‍, വസന്തന്‍, രേവതി, ലത, പുഷ്പലത, പരേതയായ കാര്‍ത്യാനി.

Related Articles
Next Story
Share it