വി. കൃഷ്ണന്‍

കാഞ്ഞങ്ങാട്: നഗരത്തിലെ ആദ്യകാല പച്ചക്കറി വ്യാപാരി ഇരിയയിലെ വി. കൃഷ്ണന്‍ (66) അന്തരിച്ചു. ഭാര്യ: ഓമന. മക്കള്‍: ചന്ദ്രിക (ദുബായ്), ചന്ദ്രന്‍ (ക്ലാര്‍ക്ക്, പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക്), പുഷ്പ (അക്ഷയ കേന്ദ്രം അമ്പലത്തറ). മരുമക്കള്‍: നാരായണന്‍ (കുണ്ടംകുഴി), രഞ്ജിത് (ദുബായ്), രമ്യ (മിത്ര സൂപ്പര്‍ മാര്‍ക്കറ്റ് ഇരിയ). സഹോദരങ്ങള്‍: നാരായണന്‍, ബാലകൃഷ്ണന്‍.

Related Articles
Next Story
Share it