പി. കൃഷ്ണന്‍

മന്നിപ്പാടി: തളങ്കര കുന്നില്‍ സ്വദേശിയും മന്നിപ്പാടിയില്‍ താമസക്കാരനുമായ ടൈലര്‍ പി. കൃഷ്ണന്‍ (81) അന്തരിച്ചു. തളങ്കരയിലെ പഴയകാല ടൈലറാണ്. ഭാര്യ: നിര്‍മല. സഹോദരങ്ങള്‍: പി. രാഘവന്‍ അടുക്കത്ത്ബയല്‍, പി. രാമചന്ദ്രന്‍ കണ്ണൂര്‍, പരേതരായ പി. ദേവകി, പി. ഇന്ദ്രാണി, പി. ലക്ഷ്മി തളങ്കര.

Related Articles
Next Story
Share it