കൃഷ്ണന്‍ പുരോഹിതര്‍

കാഞ്ഞങ്ങാട്: മാവുങ്കല്‍ ശ്രീ ശങ്കരത്തില്‍ കൃഷ്ണന്‍ പുരോഹിതര്‍ (87) അന്തരിച്ചു. സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സുശീല. മക്കള്‍: ലക്ഷ്മി (മുള്ളേരിയ), അശോകന്‍ (അപ്രൈസര്‍ കേരള ഗ്രാമീണ്‍ ബാങ്ക് മാവുങ്കാല്‍), സതീശന്‍ (അപ്രൈസര്‍, ഹൊസ്ദുര്‍ഗ് വനിത സഹകരണ സംഘം മാവുങ്കാല്‍), ശാരദ (കോട്ടയം), ഹരിദാസ് (അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്ക്‌സ്), ലത (എടനീര്‍). മരുമക്കള്‍: ഭാസ്‌കരന്‍, സുധാമണി, ഉമാദേവി, സുരേഷ്, ശുഭ, ഹരിശ്ചന്ദ്രന്‍.

Related Articles
Next Story
Share it