പി.ടി കൃഷ്ണന്‍

കാസര്‍കോട്: ചൗക്കി പെരിയടുക്കത്തെ പി.ടി കൃഷ്ണന്‍ (66) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. പുതിയ ബസ് സ്റ്റാന്റില്‍ ഹോട്ടല്‍ വ്യാപാരവും നടത്തിയിട്ടുണ്ട്. ഭാര്യ: ശാരദ. മക്കള്‍: സുനില്‍ കുമാര്‍ പി.ടി (എ.കെ.പി.എ കാസര്‍കോട് മേഖലാ ജനറല്‍ സെക്രട്ടറി), രാധാമണി, സുനിത, സുധീഷ്. മരുമക്കള്‍: ദീപ്തി, രാഘവന്‍ കാഞ്ഞങ്ങാട്, സതീശന്‍ നീര്‍ച്ചാല്‍, സുചിത്ര. സഹോദരങ്ങള്‍: ചിരുതകുഞ്ഞി, ജാനകി, മാധവി, കാര്‍ത്യായനി, നാരായണന്‍, പരേതനായ കുഞ്ഞിതീയന്‍.

Related Articles
Next Story
Share it