കൃഷ്ണ നായക്

മാന്യ: കൊല്ലങ്കാനത്തെ കര്‍ഷകന്‍ കൃഷ്ണ നായക് അര്‍ത്തല (88) അന്തരിച്ചു. ഭാര്യ: പരേതയായ കമല. മക്കള്‍: നാരായണ നായക്, ഉമാവതി, പാര്‍വ്വതി. മരുമകള്‍: രാജേശ്വരി. സഹോദരങ്ങള്‍: സുബ്ബണ്ണ നായക്, പരമേശ്വര നായക്, വെങ്കപ്പ നായക്, സോമപ്പ നായക്, ഈശ്വര നായക്.

Related Articles
Next Story
Share it