Begin typing your search above and press return to search.
കെ.ആര്‍ കൊട്ടന്‍
കാഞ്ഞങ്ങാട്: അത്തിക്കോത്ത് എ.സി നഗറിലെ തെയ്യം കലാകാരനും കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഊരുകൂട്ടം മൂപ്പനുമായ കെ.ആര്‍ കൊട്ടന്‍ (75) അന്തരിച്ചു. 1995ലെ നഗരസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: കൃഷ്ണന്‍, നാരായണന്‍, ഓമന. മരുമക്കള്‍: ബിന്‍സി, രാധ, പരേതനായ ഭാസ്‌കരന്‍.

![കെ.ആര്‍ കൊട്ടന്‍ കെ.ആര്‍ കൊട്ടന്‍](https://utharadesam.com/wp-content/uploads/2021/11/KR-Kottan.jpg)

Next Story