കെ.പി. ഗഫൂര്‍

മൊഗ്രാല്‍: പ്രവാസിയും മൊഗ്രാല്‍ റഹ്‌മത്ത് റസ്റ്റോറന്റ് ഉടമയുമായ മൊഗ്രാല്‍ മൈമൂന്‍ നഗര്‍ റിസാന മന്‍സിലിലെ കെ.പി. ഗഫൂര്‍ (55) അന്തരിച്ചു. നേരത്തെ കാസര്‍കോട്-മുംബൈ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ഇംദാദിയ ട്രാന്‍സ്‌പോര്‍ട്ട് ബസ് നടത്തിപ്പുകാരനായിരുന്നു. ഭാര്യ: മൈമൂന. മക്കള്‍: ജലീല്‍, നൗഷി, റിസാന, ഷഫറീന, ജുമാന. മരുമക്കള്‍: സിദ്ദിഖ് ബോവിക്കാനം, ഹാരിസ് മാങ്ങാട്, ഷബീര്‍ കല്ലങ്കൈ. സഹോദരങ്ങള്‍: മൊയ്തീന്‍ കുഞ്ഞി മൈമൂന്‍ നഗര്‍, ആയിഷ കോട്ടിക്കുളം.

Related Articles
Next Story
Share it