കോട്ട അബ്ദു
കാസര്‍കോട്: ചക്കരബസാറിലെ പഴയകാല വ്യാപാരിയും ഫോര്‍ട്ട് റോഡ് സ്വദേശിയുമായ അബ്ദുല്‍ ഹമീദ് എന്ന കോട്ട അബ്ദു അന്തരിച്ചു. കോപ്പ ഇര്‍ഷാദ് നഗറിലായിരുന്നു താമസം. വലിയ സൗഹൃദ ബന്ധത്തിന്റെ ഉടമയായിരുന്നു. ഫോര്‍ട്ട് റോഡിലെ പരേതരായ കോട്ട മഹമൂദ്-റുഖിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: റമീസ്, സുമൈസ്, നാസിമ, റസാന. മരുമക്കള്‍: ഹുസൈന്‍ നെല്ലിക്കുന്ന്, ഇഖ്ബാല്‍ തളങ്കര, അഷ്ഫാന, അന്‍സബ. സഹോദരങ്ങള്‍: ഹാരിസ്‌കോട്ട, സത്താര്‍ കോട്ട (ഇരുവരും വ്യാപാരികള്‍ ചക്കരബസാര്‍), അബ്ദുല്‍ റഹീം (ദുബായ്), സൈനബ, നസിയ.